ഉമർ ബിൻ ഖത്താബിൻ്റെ മകൻ അബു അബ്ദുറഹ്മാൻ അബ്ദുല്ല (റ) നിന്നാണ് നിവേദനം: അദ്ദേഹം പറഞ്ഞു:
നബി ﷺ പറഞ്ഞു: "ഇസ്ലാം അഞ്ചു തൂണുകളിലാകുന്നു പടുത്തുയർത്തപ്പെട്ടത്. അവ അല്ലാഹുവല്ലാതെ ആരാധനാർഹമില്ലെന്നും, മുഹമ്മദ് അവൻ്റെ പ്രവാചകനാണെന്നുമുള്ള സാക്ഷ്യപ്പെടുത്തലും, നമസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, ഹജ്ജ് നിർവഹിക്കലും, റമളാനിൽ വ്രതം അനുഷ്ക്കലുമാകുന്നു". ('മുത്തഫഖുൻ അലൈഹി' ബുഖാരി:8 - മുസ്ലിം:16)
عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: " بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ".
.