ഇബ്നു അബ്ബാസ് ﵄ വിൽ നിന്ന് നിവേദനം: റസൂലുല്ലാഹി ﷺ പറഞ്ഞു:
"തീർച്ചയായും അല്ലാഹു എനിക്ക് വേണ്ടി എന്റെ സമുദായത്തിന് അവർക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ (അറിയാതെ പറ്റുന്നത്), മറവി, നിർബന്ധിക്കപ്പെട്ട് ചെയ്യുന്ന കാര്യങ്ങൾ എന്നിവ പൊറുത്തു കൊടുത്തിരിക്കുന്നു."
(ഹദീസ് ഹസൻ - ഇബ്നു മാജ, ബൈഹഖി)
عَنْ ابْنِ عَبَّاسٍ ﵄ أَنَّ رَسُولَ اللَّهِ ﷺ قَالَ: "إنَّ اللَّهَ تَجَاوَزَ لِي عَنْ أُمَّتِي الْخَطَأَ وَالنِّسْيَانَ وَمَا اسْتُكْرِهُوا عَلَيْهِ" .
حَدِيثٌ حَسَنٌ، رَوَاهُ ابْنُ مَاجَهْ .