അബൂറുഖയ്യ, തമീം ബ്നു ഔസുദ്ദാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:
നബി ﷺ പറഞ്ഞു: “ദീൻ എന്നാൽ നസ്വീഹത്താണ് (ഗുണകാംക്ഷയാണ്)”. ഞങ്ങൾ ചോദിച്ചു: ആരോട്? അവിടുന്ന് പറഞ്ഞു: “അല്ലാഹുവോടും, അവൻറെ ഗ്രന്ഥത്തോടും, അവൻറെ ദൂതനോടും, മുസ്ലിംകളുടെ നേതാക്കളോടും, സാധാരണക്കാരോടും. (മുസ്ലിം:55)
عَنْ أَبِي رُقَيَّةَ تَمِيمِ بْنِ أَوْسٍ الدَّارِيِّ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: "الدِّينُ النَّصِيحَةُ." قُلْنَا: لِمَنْ؟ قَالَ: "لِلَّهِ، وَلِكِتَابِهِ، وَلِرَسُولِهِ، وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ."