അബൂഹുറൈറ അബ്ദുറഹ്മാനുബ്നു സ്വഖ്ർ ﵁ വിൽ നിന്നും നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:
ഞാൻ ഏതൊരു കാര്യത്തെ തൊട്ട് നിങ്ങളെ വിലക്കിയോ അതിൽ നിന്ന് വിട്ട് നിൽക്കുക, ഏതൊരു കാര്യം നിങ്ങളോട് ഞാൻ കൽപ്പിച്ചുവോ അത് കഴിവിന്റെ പരമാവധി നിങ്ങൾ കൊണ്ടുവരിക, നിങ്ങളുടെ പൂർവ്വീക സമൂഹം നശിക്കുവാൻ കാരണമായത് അനാവശ്യമായ ചോദ്യങ്ങളും, അവരുടെ പ്രവാചകന്മാരോടുള്ള വിയോജിപ്പുമാകുന്നു.(ബുഖാരി-മുസ്ലിം)
عَنْ أَبِي هُرَيْرَةَ عَبْدِ الرَّحْمَنِ بْنِ صَخْرٍ رَضِيَ اللهُ عَنْهُ قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: "مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ، وَمَا أَمَرْتُكُمْ بِهِ فَأْتُوا مِنْهُ مَا اسْتَطَعْتُمْ، فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ وَاخْتِلَافُهُمْ عَلَى أَنْبِيَائِهِمْ ".